News & Events

പരിസ്ഥിതി ബോധവൽക്കരണ ക്ലാസും ശിൽപശാലയും

പരിസ്ഥിതി ബോധവൽക്കരണ ക്ലാസും ശിൽപശാലയും പത്തനാപുരം : കേരളാ ജേർണലിസ്റ്റ് യൂണിയൻ പത്തനാപുരം താലൂക്ക് കമ്മിറ്റിയുടെയും കൊല്ലം ഈസ്റ്റ് പ്രസ്‌ക്ലബ്ബിന്റെയും പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസും ശിൽപശാലയും സംഘടിപ്പിച്ചു.പത്തനാപുരം സെന്റ് സ്റ്റീഫൻസ് ആഡിറ്റോറിയത്തിൽ രാവിലെ പത്തിന് ആരംഭിച്ച യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഉമ്മൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. തെൻമല ഇക്കോടൂറിസം പ്രോഗ്രാം കോഡിനേറ്റർ സുധ പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ് നയിച്ചു.പ്രക്യതിയുടെ വേട്ടക്കാരായി നാം മാറാതെ സംരക്ഷകരായി മാറണമെന്നും മരിച്ചു പോയ നദിയുടെ പുനർജനിക്കായി കാത്തിരിക്കാതെ അവ മലിനമാകാതെ മരണത്തിലേക്ക് തളളിവിടാനാണ് നാം ശ്രമിക്കണ്ടതെന്ന് അവർ പറഞ്ഞു.കോർപ്പറേറ്റ് 360 സി.ഇ.ഒ വരുൺ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ കെ.ജെ. യു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പല്ലിശ്ശേരി,ജില്ലാ പ്രസിഡന്റ് ശശികുമാർ,ഹരി പത്തനാപുരം,പ്രദീപ് ഗുരുകുലം,സുനറ്റ് കെ വൈ,അശ്വിൻ പഞ്ചാക്ഷരി, എന്നിവർ സംസാരിച്ചു.

Read More...

കെ.ജെ.യൂ വെബ്സൈറ്റ് ഉദ്‌ഘാടനം

കെ.ജെ.യൂ വെബ്സൈറ്റ് ഇന്നസെൻറ് എം.പി സ്വിച്ച് ഓൺ ചെയ്‌തു. യൂനിയന്റെ ചിത്രങ്ങൾ ഉൾപ്പെടുന്നതാണ് വെബ്സൈറ്റ്. റൈ സം ടെക് ടെക് ആണ് സൈറ്റ് തയ്യാറാക്കിയത്.

Read More...

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണം

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തോടനു ബന്ധിച്ച് വൈക്കം ചാലപ്പറമ്പില്‍ നടന്ന സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നു

Read More...

കെ ജെ യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

കെ ജെ യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗം എറണാകുളത്തു ചേർന്ന് സംഘടനയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.തിരുമാനങ്ങൾ നടപ്പിലാക്കുവാൻ ബന്ധപ്പെട്ട ഭാരവാഹികളെ ചുമതലപ്പെടുത്തി.മുഴുവൻ തിരുമാനങ്ങളും സർക്കുലർ വഴി ബന്ധപ്പെട്ടവരെ അറിയിക്കും. യോഗത്തിൽ പങ്കെടുക്കുവാൻ കഴിയാത്ത ചുരുക്കം ഭാരവാഹികൾ പങ്കെടുത്ത ഭാരവാഹികളെ ഇന്ന് തന്നെ ബന്ധപ്പെട്ടു തീരുമാനങ്ങൾ മനസിലാക്കി തുടർ പ്രവർത്തനം നടത്തുവാൻ അഭ്യർത്ഥിക്കുന്നു

Read More...

കെജെയു ജില്ലാ ജനറൽ ബോഡി യോഗം

കെജെയു ജില്ലാ ജനറൽ ബോഡി യോഗം തളിപ്പറമ്പിൽ വെച്ച് നടന്നു. മട്ടന്നൂർ, ശ്രീകണ്ഠപുരം, ചെമ്പേരി, ആലക്കോട്, തളിപ്പറമ്പ്, പയ്യന്നൂർ, പഴയങ്ങാടി, പിലാത്തറ മേഖലകളിൽ നിന്...

Read More...

About Us

Kerala Journalists Union (KJU) affiliated to Indian Journalists Union (IJU), the premier organization of media persons in the country, in 2001 (Registration No.09-06 of 2001) as a Trade Union of media persons in Kerala. The Union was registered with Mr. Roy Mathew, ZEE NETWORKS NEWS, Thiruvanathapuram as President,

Read More>>

Membership

The membership of the Union, subject to the prevision of the Constitution, shall be open to all Working Journalists as defined in the Working Journalists' Act and permanent journalist employees of TV\ Radio channels\ new agencies in the non-government sector producing\ telecasting\ broadcasting news bulletins on a daily basis.

Address 1

Janayugom News Bureau
Town Hall Road
Vaikom-686 141, Kottayam
04829 214957
keralajournalistsunionkju@gmail.com

Address 2

Jyotsna
Thirumala P.O.
Thiruvananthapuram - 695006